SPECIAL REPORTനീ ആരോട് ചോദിച്ചിട്ടാണ് കാമ്പസില്‍ ചെടി നട്ടത്? യൂണിയനോടും, പ്രിന്‍സിപ്പലിനോട് ചോദിക്കാണ്ട് ആരാ അവിടെ ചെടി നടാന്‍ പറഞ്ഞെ? എന്തൂട്ട് പറിച്ചുകളയുന്നു..അതൊരു ചെടിയാടാ, അതൊന്നും നിന്നെ ചെയ്യാന്‍ പോണില്ല..:പരിസ്ഥിതി ദിനത്തില്‍ മരം നട്ടതിന് കെഎസ് യു നേതാവിനെ ഭീഷണിപ്പെടുത്തി എസ്എഫ്ഐ നേതാവ്മറുനാടൻ മലയാളി ബ്യൂറോ5 Jun 2025 7:25 PM IST