KERALAMപട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപ വീതം ഓണസമ്മാനം; ആനുകൂല്യത്തിന് അര്‍ഹരാകുന്നത് 60 വയസ്സ് കഴിഞ്ഞവര്‍ക്ക്; പദ്ധതിക്ക് 5.28 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 7:14 PM IST