SPECIAL REPORTകുട്ടിയെ കാണാതായത് ചൊവ്വാഴ്ച; ചായ കുടിക്കാന്‍ എന്ന് പറഞ്ഞിറങ്ങിയ 13 വയസ്സുകാരനെ കാണാതായത് ദുരൂഹ സാഹചര്യത്തില്‍; വീട്ടുകാര്‍ തപ്പി മടുത്തപ്പോള്‍ ചാനലുകളില്‍ വ്യാഴാഴ്ച രാവിലെ ബ്രേക്കിംഗ് ന്യൂസ് എത്തി; വാര്‍ത്ത എത്തിയതും കുട്ടി വീട്ടില്‍ തിരിച്ചെത്തി; ആലുവയിലെ ആ കാണാതാകലിന് പിന്നിലെന്ത്? ലഹരി മാഫിയയും സംശയ നിഴലില്മറുനാടൻ മലയാളി ബ്യൂറോ20 March 2025 11:27 AM IST