INVESTIGATIONഅമ്മയെ വെടിവെച്ചത് മൂന്നിലേറെ തവണ; തലയുടെ പിന്നില്‍ ക്ലോസ് റേഞ്ചില്‍ നിന്ന് തുളച്ച് കയറിയ വെടിയുണ്ടയാണ് രണ്ടാനച്ഛന്റെ മരണത്തിന് കാരണം; കൊലപാതകത്തിന് ശേഷം രണ്ട് ദിവസം സ്കൂളില്‍ പോയി; 17 ദിവസം ചിലവിട്ടത് മൃതദേഹങ്ങള്‍ക്കൊപ്പം; 17കാരന് മകന് അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്1 April 2025 11:47 AM IST