SPECIAL REPORTഇവിടെ വെടിക്കോപ്പുകള്‍ സൂക്ഷിച്ചത് ആദ്യമായി; ക്ഷേത്രത്തിനുള്ളില്‍ വെടിക്കോപ്പുണ്ടെന്ന കാര്യം തെയ്യം കാണാനെത്തിയവര്‍ക്ക് അറിയില്ലായിരുന്നു; ആളുകള്‍ കൂട്ടം കൂടി നിന്നത് തോറ്റം നന്നായി കാണാന്‍ അതിനടുത്തും; വെള്ളാട്ടം ഉറഞ്ഞാടിയപ്പോള്‍ തീഗോളം; ഇപ്പോഴും ദുരന്ത നടുക്കത്തില്‍ അഞ്ഞൂറ്റമ്പലം വീരര്കാവില്മറുനാടൻ മലയാളി ഡെസ്ക്30 Oct 2024 8:35 AM IST