INVESTIGATIONവിവാഹ വാഗ്ദാനം നല്‍കി വലയിലാക്കി; വീട്ടുകാര്‍ അറിയാതെ 15കാരിയുടെ മുറിയില്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ധരിച്ച് എട്ട് ദിവസം ഒളിച്ച് താമസിച്ചു പീഡിപ്പിച്ചു; തട്ടിക്കൊണ്ടു പോയി ലോഡ്ജില്‍ വച്ചു പീഡിപ്പിച്ചെന്നും പരാതി; 25കാരനായ പ്രതിയ്ക്ക് 50വര്‍ഷം കഠിനതടവ്സ്വന്തം ലേഖകൻ29 July 2025 8:21 PM IST