INVESTIGATIONകൊറിയര്‍ അയച്ച പാഴ്സല്‍ കസ്റ്റംസില്‍ പിടിച്ചുവെച്ചിരിക്കുകയാണ്; അതില്‍ അഞ്ചു പാസ്പോര്‍ട്ടുകളും ലാപ്ടോപ്പും ബാങ്ക് രേഖകളും 400 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു; കേസില്‍ നിന്ന് ഊരിത്തരാമെന്ന് പറഞ്ഞ് ഇഡി ഉദ്യേഗസ്ഥന് ചമഞ്ഞ് തട്ടിയത് 27 ലക്ഷത്തോളം രൂപ; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ25 May 2025 6:18 AM IST