INVESTIGATIONസംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാറുകളിലും ഹോട്ടലുകളിലും പരിശോധന; 45 സ്ഥാപനങ്ങളില്‍ നിന്നും 127.46 കോടി രൂപയുടെ വിറ്റുവരവും 12 കോടി രൂപയുടെ നികുതിവെട്ടിപ്പും കണ്ടെത്തി; കഴിഞ്ഞ വര്‍ഷത്തെ കണക്ക് കൂടി പരിശോധിച്ചാല്‍ കൂടുതല്‍ തട്ടിപ്പ് പുറത്തുവരാന്‍ സാധ്യതയെന്ന് അധികൃതര്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 6:36 AM IST