Lead Storyതിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി; മരിച്ചവരില്‍ നാല് കുട്ടികളും 11 സ്ത്രീകളും; സംഭവത്തില്‍ 50ലധികം പേര്‍ക്ക് പരിക്ക്; മരണ നിരക്ക് കൂടാന്‍ സാധ്യത; അപകടത്തില്‍ വ്യക്തത വരുത്താതെ റെയില്‍വേ അധികൃതര്‍; ഡല്‍ഹി അപകടത്തിന്റെ ബാക്കി പത്രമായി ചിതറിക്കിടക്കുന്ന വസ്ത്രങ്ങളും സാധനങ്ങളുംമറുനാടൻ മലയാളി ബ്യൂറോ16 Feb 2025 7:23 AM IST