Right 1'മുടി മുറിക്കുന്നത് കഴുത്ത് മുറിക്കുന്നതിന് തുല്യം; അമ്മമാരുടെ കണ്ണുനീരാണ് അത്രയും; ഈ മുടി മുറിക്കലിലൂടെ ഇടതുപക്ഷ ജനാധിപത്യത്തിന്റെ കുലം തന്നെ മുടിഞ്ഞുപോകും; ഈ സര്ക്കാര് കണ്ണ് തുറന്നില്ലെങ്കിലും ലോക മനഃസാക്ഷി കണ്ണ് തുറക്കും'; സെക്രട്ടേറിയേറ്റിന് മുന്നില് മുടി മുറിച്ച് ആശമാരുടെ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ31 March 2025 12:51 PM IST