INVESTIGATIONപതിനേഴുകാരി 50കാരനെ പരിചയപ്പെടുന്നത് എക്സിബിഷനുകളില്‍ വെച്ച്; പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തില്‍ നിന്നും പിന്മാറില്ലെന്ന് പറഞ്ഞതോടെ ക്രൂരമായി തല്ലിച്ചതച്ച് ബന്ധുവും സുഹൃത്തുക്കളും: റഹീമിന്റെ വലതു കാലിലേയും കൈയ്യിലേയും എല്ലുകള്‍ പൊട്ടി: നാലു പേര് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ25 Aug 2025 7:56 AM IST