Emiratesയുകെ മലയാളികളുടെ ഏക സംവിധായക പ്രതിഭ ജോ ഈശ്വറിന്റെ ചിത്രം 8119 മൈൽ നാളെ ഇന്ത്യയിൽ റിലീസാകുന്നു; രഞ്ജി വിജയനും കുര്യാക്കോസ് ഉണ്ണിട്ടനും പ്രധാന വേഷമിടുന്ന ചിത്രം പുറത്തു വരുന്നത് നീണ്ട കാത്തിരിപ്പിനൊടുവിൽ; പത്തു രാജ്യങ്ങളിൽ ചിത്രീകരിച്ച മലയാളികളുടെ സിനിമയെന്ന റെക്കോർഡും 8119 മൈലിന്കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍4 Feb 2021 11:54 AM IST