STARDUST'സ്നേഹത്തോടെയും വിശ്വാസത്തോടെയും അചഞ്ചലമായ പിന്തുണയുടെയും കൂടെ നില്ക്കാന് ഞാന്‍ യെസ് പറയുന്നു; എനിക്ക് കരുത്തായി നില്‍ക്കുന്നതിന് നന്ദി'; നടി പാര്‍വതി നായര്‍ വിവാഹിതയാകുന്നു; വരന് ഹൈദരാബാദ് സ്വദേശി; വിവാഹ നിശ്ചയ ഫോട്ടേ സോഷ്യല്‍ മീഡിയയില്‍ വൈറല്മറുനാടൻ മലയാളി ഡെസ്ക്4 Feb 2025 2:46 PM IST