Top Storiesഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് തട്ടിയത് 45 ലക്ഷം; തട്ടിപ്പ് നടത്തിയ ശേഷം അഹമ്മദാബാദും ബാംഗ്ലൂരും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു; ഒടുവില്‍ കൊച്ചിയില്‍ പിടിയില്‍; പിടിയിലാകുന്നത് ഒളിവില്‍ കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷംമറുനാടൻ മലയാളി ബ്യൂറോ28 March 2025 5:59 AM IST