CRICKETപുതുതായി വിരമിച്ച താരങ്ങളാണ് സെലക്ടര്‍മാര്‍ ആകാന്‍ ഏറ്റവും യോഗ്യര്‍; സെലക്ടര്‍മാരെ ഭയക്കുന്ന സാഹചര്യം ഒരു ടീമിനും നല്ലതല്ല; അവര്‍ വഴികാട്ടികളാകണം,വിധികര്‍ത്താക്കളല്ല: ബിസിസിഐക്കെതിരെ രഹാനെമറുനാടൻ മലയാളി ഡെസ്ക്15 Oct 2025 12:48 PM IST