Top Storiesകെ സി വൈ എം പ്രവര്‍ത്തകരുടെ പ്രായപരിധി 30 വയസ് ആയിരിക്കണമെന്ന് ശഠിച്ച് കെ സി ബി സി സര്‍ക്കുലര്‍; പാലക്കാട്ട് വച്ച് കെ സി വൈ എം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ചിലരെ വെട്ടാനാണ് സര്‍ക്കുലര്‍ എന്ന് ആരോപണം; തെറ്റായ സര്‍ക്കുലര്‍ അസമയത്ത് ഇറക്കിയതിന് എതിരെ ശക്തമായ പ്രതിഷേധം; കൊച്ചിയില്‍ നാളെ മാര്ച്ച്മറുനാടൻ മലയാളി ബ്യൂറോ4 Feb 2025 11:02 PM IST