Top Storiesആദ്യഭാര്യക്ക് കൊടുക്കേണ്ടി വന്നത് 3800 കോടി ഡോളര്‍; ഡിവോഴ്സിലുടെ ലോക കോടീശ്വരിയായവള്‍ പകുതി കൊടുത്തത് ജീവകാരണ്യ പ്രവര്‍ത്തനത്തിന്; 61-ാം വയസ്സില്‍ 200 കോടി ഡോളര്‍ ചെലവിട്ട് രണ്ടാം വിവാഹം; ഒപ്പം ചന്ദ്രനിലേക്ക് ഡെലിവറിക്കുള്ള നീക്കവും; ജെഫ് ബെസോസ് വീണ്ടും വാര്ത്തകളില്എം റിജു25 March 2025 3:32 PM IST