KERALAMലഹരിക്കടത്ത് നടത്തുന്നുണ്ടെന്ന് സംശയം; ആന്ധ്രയില്‍ നിന്ന് വന്ന സ്വകാര്യ ബസില്‍ പരിശോധന; പക്ഷേ പിടിച്ചെടുത്തത് 71.5 ലക്ഷം രൂപ; പ്രതി എക്സൈസ് സംഘത്തിന്റെ പിടിയില്‍; പണം കൊണ്ടുവന്നത് യാതൊരു രേഖകളും ഇല്ലാതെമറുനാടൻ മലയാളി ബ്യൂറോ25 March 2025 10:14 AM IST