You Searched For "answara rajan"

കാശെണ്ണി കൊടുത്തിട്ടാണെന്ന പരാമര്‍ശം വേദനിപ്പിച്ചു; ഞാന്‍ പ്രതികരിക്കില്ല എന്നുകരുതിയാകും എന്റെ പേര് പറഞ്ഞത്; എന്റെ കരിയറിനെ മോശമായി ബാധിക്കണമെന്ന ദുരുദ്ദേശം; അമ്മയില്‍ പരാതി നല്‍കി: ദീപു കരുണാകരന്റെ ആരോപണങ്ങളില്‍ മറുപടിയുമായി അനശ്വര രാജന്‍
മറ്റുള്ള കാര്യങ്ങള്‍ പറയുകയും പിന്നീട് കഥാപാത്രത്തിലേക്ക് സ്വിച്ച് ചെയ്യുന്നതൊക്കെ പറഞ്ഞ് കേട്ടിട്ടെ ഒള്ളൂ; നേര് എന്ന സിനിമയുടെ ലൊക്കേഷനില്‍ അങ്ങനെ ക്യാരക്ടര്‍ സ്വിച്ച് ചെയ്യുന്നത് കണ്ടിട്ടുണ്ട്; എന്നെ സംബന്ധിച്ച് മോഹന്‍ലാല്‍ എന്ന ഒരു താരം വണ്ടറാണ്; അനുശ്വര
അര്‍ജുന്‍ അശോകന്‍-ബാലു വര്‍ഗീസ്-അനശ്വര രാജന്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന് സ്വന്തം പുണ്യാളന്‍; റിലീസ് തിയതി പുറത്ത് വിട്ട്‌ അണിയറപ്രവര്‍ത്തകര്‍