You Searched For "arctic security"

ഗ്രീന്‍ലന്‍ഡിന്റെ ചില ചെറിയ ഭാഗങ്ങള്‍ അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ നിര്‍മ്മിക്കാനായി ഡെന്മാര്‍ക്ക് വിട്ടുകൊടുക്കും; മേഖലയില്‍ സ്വാധീനം ഉറപ്പിക്കാന്‍ റഷ്യയെയും ചൈനയെയും അനുവദിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്ന് നാറ്റോ; ആ തീരുവ പിന്‍വലിക്കല്‍ ചില നേട്ടങ്ങളുണ്ടാക്കി; നാറ്റോയെ വരുതിയിലാക്കി ട്രംപിസം
ഫെബ്രുവരി 1 മുതല്‍ പത്ത് ശതമാനം അധിക നികുതി; ജൂണില്‍ ഇത് 25 ശതമാനമായി വര്‍ദ്ധിപ്പിക്കും; ഗ്രീന്‍ലന്‍ഡിനായി ട്രംപിന്റെ നികുതി യുദ്ധം; ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മേല്‍ കനത്ത തീരുവ; റഷ്യ-ചൈന ഭീഷണി നേരിടാന്‍ ഗ്രീന്‍ലന്‍ഡ് അമേരിക്കയുടെ ഭാഗമാകേണ്ടത് അനിവാര്യമോ?