SPECIAL REPORTയുകെയിലെ മലയാളി യുവജനങ്ങള്‍ക്കിടയില്‍ തീ പോലെ പടരുന്ന ഡേറ്റിംഗ് ആപ് ''അരികെ'' വഴി ചതിയിലായത് അരഡസനോളം യുകെ മലയാളി യുവതികള്‍; സൗത്ത് ക്രോയ്‌ഡോണ്‍ മലയാളി വിരിച്ച വലയില്‍ യുവതികള്‍ക്ക് നഷ്ടമായത് ധനവും മാനവും; ടോമിന്റെ തട്ടിപ്പിനെതിരെ ലണ്ടനിലെ നഴ്‌സ് മഞ്ജു യാദവ് രംഗത്ത്; ഡെല്‍ഹിക്കാരിയ്ക്ക് നഷ്ടമായത് 26,000 പൗണ്ട്കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍3 May 2025 10:30 AM IST