INVESTIGATIONമയക്കുമരുന്നുമായി ബോളിവുഡ് നടന് ചെന്നൈ എയര്‍പോര്‍ട്ടില്‍ പിടിയില്‍; 40 കോടി രൂപ വിലമതിക്കുന്ന മെതക്വലോണാണ് പിടിച്ചെടുത്തത്; ട്രോളി ബാഗിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്; പിടിയിലായത് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തില്‍ സഹനടനായി അഭിനയിച്ച താരംമറുനാടൻ മലയാളി ഡെസ്ക്1 Oct 2025 10:39 AM IST