Top Storiesസകല പ്രതീക്ഷകളും അസ്തമിച്ചു നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്തത് മാര്‍ച്ച് 24ന്; അത്ഭുതം പോലെ കൃത്യം ഒരാഴ്ച മുന്‍പ് അഞ്ചു വര്‍ഷത്തെ വിസയുമായി പുതിയ ജോലി; എഡിന്‍ബറോയില്‍ അരുണിന്റേയും ജെറീനയുടേയും ജീവിതത്തില്‍ സംഭവിച്ചത് യുകെ മിടുക്കര്‍ക്കുള്ള നാട് തന്നെയെന്ന് തെളിയിക്കുന്ന മറ്റൊരു ഉദാഹരണം തന്നെ; തിരുവല്ലക്കാരന്‍ അരുണിന്റെ മുഖം സര്‍ക്കാര്‍ വകുപ്പിന്റെ പരസ്യത്തിലുംകെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍10 April 2025 12:50 PM IST