Right 1പമ്പയിലും സന്നിധാനത്തും ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങള്‍ അടക്കം വാങ്ങി; എന്നാല്‍ രാഷ്ട്രപതിക്കുള്ള ഭക്ഷണം തിരുവനന്തപുരത്ത് ലോക്ഭവനില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്നു! പിന്നെ ഫാമിലികട്ടിലും മെത്തയും ഡ്രസിങ് അലമാരയും; എല്ലാം തേക്കില്‍ വാങ്ങിയപ്പോള്‍ ചെലവ് 26 ലക്ഷം; പറഞ്ഞു പറ്റിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും; കാഞ്ഞിരപ്പള്ളി പന്തപ്ലാക്കല്‍ ശിവദാസിന് ഈ തുക ആരു നല്‍കും?മറുനാടൻ മലയാളി ബ്യൂറോ7 March 2026 7:03 AM IST
SPECIAL REPORTസ്പോണ്‍സര്‍ഷിപ്പ് തുകയല്ലാതെ ബോര്‍ഡിന്റെ തനത് ഫണ്ട് ചെലവഴിക്കരുതെന്ന് കോടതിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്; അധികം വന്ന 2.21 കോടി രൂപ ദേവസ്വം ബോര്‍ഡ് നല്കിയാല് അത് കോടതി അലക്ഷ്യമാകുമെന്ന് നിയമോപദേശം; ആഗോള അയ്യപ്പ സംഗമം: അധികബാധ്യത ഊരാളുങ്കല്‍ വഹിക്കും; ഖജനാവിന് കൈപൊള്ളാതെ സര്‍ക്കാര്‍ 'സേഫ് എക്സിറ്റ്'മറുനാടൻ മലയാളി ബ്യൂറോ17 Feb 2026 6:16 AM IST
SPECIAL REPORTഹൈക്കോടതിയില്‍ നിന്നും വിമര്‍ശനം ഉയരാതിരിക്കാന്‍ സര്‍ക്കാരും സിപിഎമ്മും നേരിട്ട് രംഗത്ത്; ഊരാളുങ്കലിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തും; അയ്യപ്പ സംഗമത്തിലെ കണക്കില്‍ വിട്ടുവീഴ്ചയ്ക്ക് ശ്രമം; ഊരാളുങ്കലിന് ഇനി പണം ദേവസ്വം ബോര്‍ഡ് നല്‍കില്ല? ദേവസ്വം ബോര്‍ഡ് രക്ഷപെടുംമറുനാടൻ മലയാളി ബ്യൂറോ13 Feb 2026 6:48 AM IST