Top Storiesകാടിന്റെ ഭൂപ്രകൃതിയും വന്യമൃഗങ്ങളുടെ സാന്നിധ്യവും വലിയ വെല്ലുവിളി; നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ച ചിക്കമഗളൂരു മലനിരകളില്‍ ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന തിരിച്ചറിവില്‍ പരിശോധനകള്‍; വിനോദയാത്രയുടെ സന്തോഷം കണ്ണീരായി മാറി; ശ്രീനന്ദ സുരക്ഷിതയായി തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ത്ഥനയോടെ കേരളം; കടമ്പഴിപുറത്തെ ആ കുട്ടിയ്ക്ക് വേണ്ടി തിരച്ചില്‍ വ്യാപകംമറുനാടൻ മലയാളി ബ്യൂറോ9 April 2026 7:34 AM IST