CRICKETഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്; പാക് താരം ബാബര്‍ അസമിനെ പിന്തള്ളി ശുഭ്മാന്‍ ഗില്‍ ഒന്നാമത്; ആദ്യ പത്തില്‍ ഇടം പിടിച്ച് നാല് ഇന്ത്യക്കാര്‍; രോഹിത് ശര്‍മ മൂന്നാം സ്ഥാനത്ത്; ബൗളിങ്ങില്‍ റാഷിദ് ഖാനെ മറികടന്ന് ശ്രീലങ്കന്‍ താരം മഹേഷ് തീക്ഷ്ണ ഒന്നാമത്മറുനാടൻ മലയാളി ഡെസ്ക്19 Feb 2025 3:55 PM IST