STARDUSTആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞപ്പോള്‍ ആന്റി റോളുകള്‍ ചെയ്യുന്നതിനിക്കാള്‍ നല്ലതാണ് ഇതെന്ന് മറുപടി; ഡബ്ബ റോളുകള്‍ ചെയ്യുന്നതിനെക്കാള്‍ നല്ലത് ആന്റി റോള്‍; സിമ്രാന് ഉദ്ദേശിച്ചത് ജ്യോതികയോ? സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്ച്ചമറുനാടൻ മലയാളി ഡെസ്ക്21 April 2025 1:56 PM IST