SPECIAL REPORT''എല്ലാം ദൈവത്തിന്റെ കൈകളിലാണ്; എന്താണോ ദൈവം എഴുതി വച്ചത് അത് സംഭവിക്കും; ചില സമയങ്ങളില്‍ എനിക്ക് വലിയ സുരക്ഷാ സന്നാഹങ്ങളോടൊപ്പം യാത്ര ചെയ്യേണ്ടി വരാറുണ്ട്. അത് പലപ്പോഴും വലിയ പ്രശ്നമായി തോന്നിയിട്ടുണ്ട്''; ബിഷ്ണോയ് ഗ്യാങ്ങിന്റെ ഭീഷണിയില്‍ പ്രതികരിച്ച് സല്മാന്മറുനാടൻ മലയാളി ഡെസ്ക്28 March 2025 7:17 AM IST