Top Storiesഗുരുവായൂര്‍ ആറാട്ട് കഴിഞ്ഞ് ദേവസ്വം ബോര്‍ഡ് അംഗം കാറില്‍ പറന്നത് പാലക്കാട്ടേക്ക്; ബിന്ദു മേനോന്റെ വീട്ടിലെത്തി നടത്തിയത് അസാധാരണ നയതന്ത്രം; ബാലഗോപാലിന്റെ അഭ്യര്‍ത്ഥനയില്‍ ഭാര്യയും ഭര്‍ത്താവും ഫോണില്‍ സംസാരിച്ചു; മാപ്പു പറഞ്ഞതിനൊപ്പം നിനക്ക് ഞാനും എനിക്ക് നീയും മാത്രമേയുള്ളൂവെന്നും ഗണേഷിന്റെ വിശദീകരണം; വിവാഹമോചനമില്ല; ആ കുടുംബം കലങ്ങാതെ നോക്കിയത് ബാലഗോപാല്മറുനാടൻ മലയാളി ബ്യൂറോ10 March 2026 10:15 AM IST