INVESTIGATIONലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കും; ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി കൂടുതല്‍ പണം തട്ടും; സോഷ്യല്‍ മീഡിയ വഴി 'ബ്ലാക്ക് ലൈന്‍' ഓണ്‍ലൈന്‍ തട്ടിപ്പ്; ട്രാഫിക് ലംഘനത്തിന്റെ പേരിലും തട്ടിപ്പ്; ചതിക്കുഴികള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ12 April 2025 6:15 PM IST