Top Storiesപിണറായിയ്ക്ക് നേരെ തോല്‍വിയുടെ വിരല്‍ ചൂണ്ടില്ല; തദ്ദേശ തിരിച്ചടിക്ക് കാരണം ബൂത്ത് തല സംഘടനാ പാളിച്ചയെന്ന് വരുത്താന്‍ അന്വേഷണം; സര്‍ക്കാര്‍ വിരുദ്ധ വികാരത്തില്‍ പരിശോധനയില്ല; അയ്യപ്പ തരംഗവും അന്വേഷിക്കില്ല; പ്രാദേശിക സഖാക്കള്‍ക്ക് പിണി കിട്ടും; വീഴ്ചകള്‍ കണ്ടെത്താന്‍ എട്ടു ചോദ്യങ്ങളുമായി സിപിഎം പരിശോധനമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 6:52 AM IST