You Searched For "border gavaskar trophy"

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും, ഓസ്ട്രേലിയയിലേക്ക് വന്നത് തോല്‍വിയുടെ ഭാരവും ചുമന്നല്ല; തോറ്റാലും ജയിച്ചാലും പിന്നീടുള്ള കളികളില്‍ തുടങ്ങുന്നത് പൂജ്യത്തില്‍ നിന്നാണ്; ആത്മവിശ്വാസം പ്രകടിപ്പിച്ച് ബുംറ
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത; ജയസ്വാളിനൊപ്പം ഓപ്പണ്‍ ചെയ്യുക ഗില്‍; പരിക്ക് ഭേദമായി വരികയാണെന്ന് ബൗളിങ് കോച്ച് മോണെ മോര്‍ക്കല്‍
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍; റിസേര്‍വ് ടീമിനൊപ്പം ചേര്‍ന്ന് ഇടംകൈയ്യന്‍ പേസര്‍ യഷ് ദയാല്‍; പരിക്കേറ്റ ഗില്ലിന് പകരം ദേവദത്ത് പടിക്കല്‍ ടീമില്‍?
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്‍പായി ഇന്ത്യക്ക് തിരിച്ചടി; പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തിനിടെ കെ.എല്‍ രാഹുലിന് പരിക്ക്; കൈക്കുഴയ്ക്ക് പരിക്കേറ്റ താരം കളി പൂര്‍ത്തിയാക്കാതെ പുറത്ത്
രഞ്ജി ട്രോഫിയിലെ പ്രകടനം മുഹമ്മദ് ഷമിക്ക് തുണയായി; ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത; എന്നാല്‍ ഈ കടമ്പ കടക്കണം: നിബന്ധനകള്‍ മുന്നോട്ട് വച്ച് ബിസിസിഐ
വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് ശര്‍മ ആദ്യ ടെസ്റ്റ് നഷ്ടപ്പെടുത്തിയാല്‍ വൈസ് ക്യാപ്റ്റനായ ജസ്പ്രീത് ബുമ്ര ടീമിനെ നയിക്കും: ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍
പുലി പോലെ വന്നവന്‍ എലിപോലെ പേകുമോ? ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കൂടി നഷ്ടമായാല്‍ ഗംഭീര്‍ ടെസ്റ്റ് കോച്ചിങ് സ്ഥാനത്ത് നിന്ന് പുറത്ത്; പകരം എത്തുക ലക്ഷമണ്‍?
ഇന്ത്യയെ പോലെ ഒരു ടീമിനെ ഒരിക്കലും എഴുതി തള്ളാന്‍ സാധിക്കില്ല; ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഈ തോല്‍വി ഉണര്‍ത്തും; ഇന്ത്യയെ സൂക്ഷിക്കണം: ജോഷ് ഹേസില്‍വുഡ്
ഷമിയുടെ തിരിച്ചുവരവ് വൈകും; രഞ്ജിയില്‍ ബംഗാളിനൊപ്പമുള്ള രണ്ട് മത്സരങ്ങള്‍ കൂടി നഷ്ടമാകും; ഷമ്മിയുടെ തിരിച്ച് വരവ് വൈകുന്നതില്‍ ബോര്‍ഡര്‍ ഗവാസ്‌കറിന് മുന്‍പ് ഇന്ത്യക്കും തിരിച്ചടി