You Searched For "british airways"

എയര്‍ ഇന്ത്യ പോയ വഴിയേ ഇന്‍ഡിഗോ എത്തിയേക്കും; പക്ഷെ മലയാളികള്‍ക്ക് നേട്ടമാകാന്‍ സാധ്യത കുറവ്; സമ്മറിലേക്ക് എത്തുന്ന ഫ്ളൈറ്റില്‍ സമ്മര്‍ദ്ദം ചെലുത്താനായാല്‍ നേരിട്ടുള്ള സര്‍വീസിന് സാധ്യത തള്ളാനാകില്ല; മാഞ്ചസ്റ്ററും ഹീത്രൂവും ഇന്‍ഡിഗോ നോട്ടം വയ്ക്കുമ്പോള്‍ പ്രതീക്ഷകളോടെ യുകെ മലയാളികള്‍; കൊച്ചിയിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്സിന്റെ കാര്യത്തില്‍ സാധ്യത മങ്ങുന്നു