KERALAMമെഡിക്കല്‍ കോളജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍; തന്റെ അച്ഛന് ഉണ്ടായിരുന്നെങ്കില്‍ എന്താണോ ചെയ്യുക അതാണ് ഞാനും ചെയ്യുന്നത്; ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് വഴിയാണ് ധനസഹായം നല്‍കുക എന്നും ചാണ്ടി ഉമ്മന്മറുനാടൻ മലയാളി ബ്യൂറോ4 July 2025 2:51 PM IST
Right 1മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന്വീണ് യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിവെക്കണം; അപകടം നടക്കുമ്പോള്‍ കോട്ടയത്ത് ഉണ്ടായിരുന്ന മന്ത്രി ബിന്ദുവിന്റെ വീട്ടിലേക്ക് പോലും പോയില്ല; പഴയ കെട്ടിടം പൊളിച്ച് മാറ്റിയിട്ട് മാതിയായിരുന്നു പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം; എങ്കില്‍ ഈ അപടം ഒഴിവാക്കാമായിരുന്നു ചാണ്ടി ഉമ്മന്മറുനാടൻ മലയാളി ബ്യൂറോ4 July 2025 10:39 AM IST