SPECIAL REPORTകവടിയാര്‍ 'കൈവിടുമോ'? ശബരിനാഥന്റെ നിയമസഭാ പ്രവേശനത്തിന് തടസ്സമായി ബിജെപി ഭീഷണി; മുന്‍ എംഎല്‍എയ്ക്ക് തല്കാലം കൗ്ണ്‍സിലറായി തുടരേണ്ടി വരും; ബിജെപിക്ക് തിരുവനന്തപുരത്ത് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പിക്കാന്‍ കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 6:57 AM IST
EXCLUSIVEമയ്യനാട്ടും കുമ്മിളിലും ചെറുപ്പക്കാര്‍ കച്ചമുറക്കിയപ്പോള് തദ്ദേശത്തില്‍ വീണുടഞ്ഞത് സിപിഎം കോട്ടകള്‍; ഗോപു നെയ്യാറും ആനി പ്രസാദും വൈഷ്ണ സുരേഷും ചെറുപ്പക്കാരുടെ സ്ട്രൈക്കിങ്ങ് റേറ്റിന് തെളിവ്; ഡാറ്റയില്‍ 'തലമുറമാറ്റം' നിര്‍ദ്ദേശിച്ച് കെസി ഇടപെടല്‍; കൈയ്യടിച്ച് വിഡി; തരൂരിനും പൂര്‍ണ്ണ സമ്മതം; കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് 'നല്ലകാലം' വരുംമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 10:10 AM IST
STATEകഴിഞ്ഞ തവണ മത്സരിച്ച 93 സീറ്റുകളില്‍ ചിലത് വിട്ടുനല്‍കിയാലും ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുക ലക്ഷ്യം; സിറ്റിങ് എം.എല്‍.എമാരില്‍ ഭൂരിഭാഗം പേരും വീണ്ടും മത്സരിക്കും; എംപിമാര്‍ക്കും സീറ്റ് നല്‍കും; കോണ്‍ഗ്രസിന്റെ ലക്ഷ്യം 70 സീറ്റുകളിലെ ജയംമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 7:50 AM IST