KERALAMതേനിയില്‍ മിനി ബസും കാറും കുട്ടിയിടിച്ച് അപകടം; കാറില്‍ ഉണ്ടായ മൂന്ന് പേര് മരിച്ചു; മരിച്ചത് കോട്ടയം സ്വദേശികള്‍; ഒരാളുടെ നില അതീവ ഗുരുതരം; ബസിലെ 18 പേര്‍ക്കും പരിക്ക്; അപകടം പുലര്ച്ചെമറുനാടൻ മലയാളി ഡെസ്ക്28 Dec 2024 9:44 AM IST