SPECIAL REPORTകെയര്‍ വിസ നിരോധനം ഉടന്‍ നടപ്പിലാകും; സര്‍ക്കാര്‍ പ്രഖ്യാപനം ഇന്ന് തന്നെയെന്ന് സൂചന; നിലവില്‍ ഉള്ളവര്‍ക്ക് വിസ പുതുക്കാന്‍ തടസമുണ്ടാകില്ല; പി ആര്‍ ലഭിക്കാന്‍ പത്തു വര്‍ഷം എന്നതും ഇന്ന് പാര്‍ലിമെന്റില്‍ എത്തും; മികച്ച ജോലി ഉപേക്ഷിച്ചു യുകെയില്‍ എത്തിയ മലയാളി കുടുംബങ്ങള്‍ പി ആര്‍ നിയമം എതിരായാല്‍ തിരിച്ചു പോക്കിനുള്ള ആലോചനയില്‍; ബ്രിട്ടന്റെ നയവും നിയമവും മാറുന്നത് ഓരോ കുടിയേറ്റക്കാര്‍ക്കും ഭീഷണിയാകുംകെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍12 May 2025 2:05 PM IST