Top Storiesമോഹന്‍ലാല്‍ ചിത്രം 'ആറാട്ടിന്' വെറൈറ്റി റിവ്യൂ ഇട്ടതോടെ ആറാട്ടണ്ണനായ സന്തോഷ് വര്‍ക്കി; യൂട്യൂബ് ചാനലിലൂടെ സിനിമ നിരൂപണത്തിന് പുറമെ നടീനടന്‍മാര്‍ക്കെതിരെ മോശം പരാമര്‍ശങ്ങളും വ്യക്തിഹത്യകളും; നടന്‍ ബാലയില്‍ തുടങ്ങി ട്രാന്‍സ്ജെന്‍ഡര്‍ യുവതി അടക്കം നല്‍കിയ പരാതിയില്‍ വരെ കേസുകള്‍; താക്കീത് നല്‍കി വിട്ടയച്ചിട്ടും മാറ്റമില്ല; 'ആറാട്ടണ്ണനും കേസുകളും'മറുനാടൻ മലയാളി ഡെസ്ക്25 April 2025 5:16 PM IST