Cinema varthakalവയര്‍ലെസ് വഴി ബന്ധപ്പെടാന്‍ നോക്കിയപ്പോള്‍ സാധിക്കുന്നില്ല; സംശയം തോന്നിയ മുതിര്‍ന്ന ഉദ്യേഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു; രാത്രി പട്രോളിംഗിനിടെ പുഷ്പ 2 കാണാന്‍ പോയ അസിസ്റ്റന്റ് കമ്മിഷണറെ കൈയ്യോടെ പൊക്കി കമ്മീഷണര്മറുനാടൻ മലയാളി ഡെസ്ക്9 Dec 2024 8:14 PM IST