INVESTIGATIONചുമമരുന്ന് കുടിച്ച് മരിച്ചത് 11 കൂട്ടികള്‍; സംഭവത്തില്‍ മരുന്നു കുറിച്ചു നല്കിയ ഡോക്ടര്‍ അറസ്റ്റില്‍; സിറപ്പ് നിര്‍മിച്ച കമ്പനിക്കെതിരെ കേസ് എടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍; മരുന്നിന്റെ കുറിപ്പുമായി എത്തുന്നവര്‍ക്ക് മരുന്ന് നല്കാന് പാടില്ലെന്നും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിര്‍ദേശം; 'കോള്‍ഡ്രിഫ്' മരുന്ന് കൊലയാളി മരുന്നായപ്പോള്മറുനാടൻ മലയാളി ഡെസ്ക്5 Oct 2025 10:08 AM IST