SPECIAL REPORT'പലര്‍ക്കും വയസ് പറയാന്‍ മടിയാണ്; എനിക്ക് അതില്ല; പാസ്പോര്ട്ടില് ജനനതിയതി 12 എന്നാണ്; ജനനം നിശ്ചിതദിവസത്തിനുള്ളില്‍ റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അവിടെ പിഴ അടയ്ക്കണം; അത് ഒഴിവാക്കാന്‍ അനുയോജ്യമായ ഒരു തീയതി അച്ഛന് ചേര്‍ത്തു': മലയാളിയുടെ കുട്ടേട്ടന് 75 ആയി; ജനുവരി 12 വിജയരാഘവന് മധുര പിറന്നാള്‍ ദിനംമറുനാടൻ മലയാളി ബ്യൂറോ12 Jan 2025 9:19 AM IST