Top Storiesവിജിലന്‍സ് ക്ലിയറന്‍സ് മുക്കി ഒതുക്കാന്‍ നോക്കിയ തന്ത്രമൊന്നും ഫലിച്ചില്ല; കോടതിയില്‍ നിന്നും അനുകൂല വിധി വാങ്ങിയ ഐപിഎസ് കരുത്ത് ഇനി ഡല്‍ഹിയിലെ താക്കോല്‍ സ്ഥാനത്ത്; കേരളാ കേഡറിലെ ഉദ്യോഗസ്ഥനെ ഡയറക്ടര്‍ ജനറല്‍ തസ്തികയിലേക്ക് ഉയര്‍ത്തി മോദി സര്‍ക്കാര്‍; എന്‍ഫോഴ്സ്മെന്റിനെ നയിക്കാന്‍ യോഗേഷ് ഗുപ്ത എത്തിയേക്കും; വേട്ടയാടിയവര്‍ക്ക് സിംഹഗര്‍ജ്ജനമായി യോഗേഷ് ഗുപ്തമറുനാടൻ മലയാളി ബ്യൂറോ18 March 2026 10:28 AM IST