KERALAMഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നുവെച്ച സംഭവം; ഡോക്ടറുടെ വാദം അംഗീകരിക്കാതെ കോടതി; ചികിത്സാ പിഴവിന് മൂന്ന് ലക്ഷം രൂപ പിഴയും കോടതി ചെലവും മറ്റുമായി പതിനയ്യായിരം രൂപയും പിഴയിട്ട് കോടതിമറുനാടൻ മലയാളി ബ്യൂറോ22 Feb 2025 9:18 PM IST