SPECIAL REPORTഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റില്‍; ഇരുവരേയും അറസ്റ്റ് ചെയ്തത് മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ചുള്ള പരാതിയില്‍; കെട്ടിച്ചമച്ച കേസെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍; പൊതുവിടങ്ങളില്‍ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധാരണവേഷം ധരിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് അനൗദ്യോഗിക നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ27 July 2025 6:21 AM IST