newyear2025ക്രിസ്മസ്-പുതുവത്സരാഘോഷത്തിന് മുന്‍പായി സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപക പരിശോധന; നാല് സ്പെഷ്യല്‍ സ്ക്വാഡുകളായാണ് പരിശോധന; ഭക്ഷണത്തില്‍ ആരോഗ്യത്തിന് ഹാനികരമായവ കണ്ടെത്തിയാല്‍ ആറ് മാസം മുതല്‍ ജീവപരന്ത്യം വരെ തടവ് ശിക്ഷമറുനാടൻ മലയാളി ബ്യൂറോ17 Dec 2024 5:32 PM IST