You Searched For "chengannur"

പേയിളകാതിരിക്കാന്‍ നായ്ക്കളില്‍ കുത്തിവെക്കുന്ന വാക്‌സിന്‍ നിര്‍മ്മിച്ച ചെങ്ങന്നൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറല്‍ വാക്സിന്‍; ഇന്ത്യയിലെ രണ്ടാമത്തെ വാക്‌സിന്‍ കേന്ദ്രം; ചുവപ്പുനാടക്കുരുക്കുമൂലം പ്രവര്‍ത്തിച്ചത് ആകെ 15 വര്‍ഷം മാത്രം; 30 വര്‍ഷം മുന്‍പ് പൂട്ടിയ സ്ഥാപനത്തിന്റെ ശേഷിപ്പുക്കള്‍ ഇപ്പോഴും ചെങ്ങന്നൂരില്‍ ഉണ്ട്
ചേട്ടന്‍ ഉറക്കത്തിലാണെന്ന് ഉറപ്പാക്കാന്‍ ഹെല്‍മറ്റ് തറയില്‍ ഇട്ട് ശബ്ദം ഉണ്ടാക്കി; ഉറക്കത്തിലാണെന്ന് മനസിലായപ്പോള്‍ കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തി; സഹോദരന്‍ ആത്മഹത്യ ചെയ്‌തെന്ന് നാട്ടുകാരെ അറിയിച്ചു; പൊലീസിന് തോന്നിയ സംശയം ചുരുളഴിച്ചത് കൊലപാതകം