INVESTIGATIONനാല് അധ്യാപകരുടെ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് നല്കി തട്ടിയത് 30 ലക്ഷം; സ്കൂളിലെ രക്ഷിതാക്കളുടെയും താത്കാലിക ജീവനക്കാരുടെയും പേരില്‍ വ്യാജരേഖയുണ്ടാക്കി തട്ടിയത് 35 ലക്ഷം: ചേര്‍ത്തല ടൗണ്‍ എല്‍.പി. സ്കൂളിലെ പ്രഥമാധ്യാപിക എന്‍.ആര്. സീതയ്ക്കെതിരേ കേസ്മറുനാടൻ മലയാളി ബ്യൂറോ7 March 2025 8:21 AM IST