SPECIAL REPORTവാക്ക് പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍; ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രുതി ഇനി വയനാട് റവന്യൂ വകുപ്പിലെ ക്ലര്‍ക്ക്; നന്ദി പറഞ്ഞ് ശ്രുതി; ഒറ്റപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് അത് പാലിക്കപ്പെട്ടു: ചേര്‍ത്തുനിര്‍ത്തിലിന്റെ ഇത്തരം മാതൃകകളാണ് നമുക്ക് കരുത്തെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ9 Dec 2024 6:08 PM IST