Top Storiesവൈദ്യ പരിശോധനയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ 'വ്യാജ പരാതി' എന്ന ഒറ്റവാക്കില്‍ രഞ്ജിത്തിന്റെ മറുപടി; അഴിക്കുള്ളിലാകുന്നത് ചലച്ചിത്ര അക്കാഡമി അധ്യക്ഷനായിരുന്നപ്പോള്‍ 'അവള്‍ക്കൊപ്പം' കാമ്പെയിനുമായി പിണറായിയുടെ മനസ്സില്‍ ഇടം നേടിയ സംവിധായകന്; രഞ്ജിത്തിന് പിഴച്ചത് എവിടെ? മുഖ്യമന്ത്രിയും സിപിഎമ്മും ഇടതു സഹയാത്രികനെ ഒടുവില്‍ കൈവിട്ടുമറുനാടൻ മലയാളി ബ്യൂറോ1 April 2026 8:24 AM IST
Top Storiesഅറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതോടെ നടന്റെ കാറില്‍ തൊടുപുഴയിലേക്ക് പാഞ്ഞു; ലക്ഷ്യമിട്ടത് ഹൈറേഞ്ചിലെ സുരക്ഷിത താവളം; ബോബി കുര്യന്റെ വാഹനത്തില്‍ നിന്നും നിര്‍ണ്ണായക കസ്റ്റഡി; രഞ്ജിത് മുങ്ങാന്‍ ശ്രമിച്ചത് അഭിഭാഷക ബുദ്ധിയില്‍; എല്ലാം പൊളിച്ചത് കാളിരാജ് മഹേഷ് കുമാറിന്റെ രഹസ്യ നീക്കം; ആശുപത്രിയില്‍ നിന്നും അറസ്റ്റിലേക്ക്; ചുമത്തിയത് ജയില്‍ വാസത്തിനുള്ള വകുപ്പുകള്‍; 'രാവണ പ്രഭു' അഴിക്കുള്ളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ1 April 2026 7:24 AM IST
Top Storiesകാരവാനിലേക്ക് അതിക്രമിച്ച് കയറി; കയറി പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കുതറി ഓടി; ആ മാനിസക ആഘാതം മറികടന്നത് കൗണ്‍സിലിംഗില്‍; സംവിധായകന് കൂട്ടുകാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഒത്തുതീര്‍പ്പിന് നിന്നില്ല; പോലീസുകാരന്റെ ഉറച്ച നിലപാടും ഉപദേശവും നിര്‍ണ്ണായകമായി; കാരവാനിലെ രഞ്ജിത്തിന്റെ ജനുവരിയില്‍; രഞ്ജിത്തിന് വിനയാകുന്നത് നടിയുടെ ഉറച്ച മനസ്സ്മറുനാടൻ മലയാളി ബ്യൂറോ1 April 2026 6:38 AM IST