SPECIAL REPORTറോയി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തന്റെ സുഹൃത്തുക്കളുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചു; സി.ജെ. റോയിയുടെ മരണം: ആദായനികുതി വകുപ്പിനെതിരെ തെളിവില്ല; കൊച്ചിയിലെ സുഹൃത്തുക്കളുടെ മൊഴി എടുത്തു; ജീവനൊടുക്കാന്‍ കാരണം കടുത്ത മാനസിക സമ്മര്‍ദ്ദമെന്ന് നിഗമനം; അന്വേഷണം അവസാന ഘട്ടത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 9:59 AM IST
EXCLUSIVEരാജാവിനെപ്പോലെ വാണു; തോല്ക്കാന് മനസ്സില്ലാതെ മടക്കം; ആഡംബര ജീവിതത്തിന് തടസ്സമായത് കേന്ദ്ര ഏജന്‍സികളുടെ പിടിമുറുക്കല്‍; ഒടുവില്‍ യഥാര്‍ത്ഥ കാരണം പുറത്ത്... കോണ്‍ഫിഡന്റ് റോയ് മരിക്കാന്‍ ഒരുങ്ങിയത് ഒരാഴ്ച്ച! കോണ്‍ഫിഡന്റ് ഗ്രൂപ്പ് തകരാതെ മുമ്പോട്ട് പോകുംമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 1:38 PM IST
SPECIAL REPORTതനിക്ക് ലഭിക്കാനുള്ള പണത്തെക്കുറിച്ചും നല്‍കാനുള്ളതിനെ കുറിച്ചും സ്വന്തം കൈപ്പടയില്‍ എഴുതി; എല്ലാം ഭാര്യയ്ക്ക് അറിയാമെന്നും വെളിപ്പെടുത്തല്‍; ജീവനക്കാരുടെ കഠിനാധ്വാനത്തിന് നന്ദി; കുടുംബത്തോട് മാപ്പും; ആത്മഹത്യ നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചതോ? റോയിയുടെ ആത്മഹത്യാ കുറിപ്പ് നിര്‍ണ്ണായകമോ?മറുനാടൻ മലയാളി ബ്യൂറോ2 Feb 2026 7:36 AM IST
EXCLUSIVEബിസ്ക്കറ്റ് രാജാവായ രാജന് പിള്ള.... ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി വളര്‍ന്ന അറ്റ്ലസ് രാമചന്ദ്രന്.... ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് രാജാവ് സി.ജെ. റോയിയും; മലയാളി വ്യവസായ പ്രമുഖരുടെ വീഴ്ചകളില്‍ വീണ്ടും കണ്ണീരണിയുന്നു ബിസിനസ് ലോകംമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 8:07 AM IST
SPECIAL REPORTനവംബറില്‍ മലയാള സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി; ശതകോടി ആസ്തിയുള്ള വ്യവസായിയെ വിടാതെ പിന്തുടരാന് കേന്ദ്ര ഏജന്‍സികളെ പ്രേരിപ്പിച്ച കൃത്യമായ കാരണം ഇപ്പോഴും അവ്യക്തം; ദുബായ് ഇടപാടുകളും സിനിമാ ബന്ധങ്ങളും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍; ആത്മഹത്യാ അന്വേഷണം കര്‍ണാടക സിഐഡിക്ക്മറുനാടൻ മലയാളി ബ്യൂറോ31 Jan 2026 7:39 AM IST
SPECIAL REPORTഐടി ഉദ്യോഗസ്ഥര്‍ എത്തിയത് സീല്‍ ചെയ്ത ലോക്കറുകള്‍ ദുബായില്‍നിന്നെത്തിയ റോയിയുടെ സാന്നിധ്യത്തില്‍ തുറന്നുപരിശോധിക്കാന്‍; റെയ്ഡിന് എത്തിയത് കൊച്ചിയില്‍നിന്നുള്ള എട്ടംഗ ആദായനികുതി സംഘം; സി.ജെ. റോയിയുടെ മരണം: ആദായനികുതി വകുപ്പ് പ്രതിക്കൂട്ടിലോ? ബിസിനസ് ലോകം പ്രതിഷേധത്തില്മറുനാടൻ മലയാളി ബ്യൂറോ31 Jan 2026 7:17 AM IST